SPECIAL REPORTവിസി എതിര്‍ത്തിട്ടും സിന്‍ഡിക്കേറ്റ് തിരിച്ചെടുത്തു! ഇനി സസ്പെന്‍ഷനിലെ ഹര്‍ജിയ്ക്ക് സാധുതയില്ല; ഹൈക്കോടതിയിലെ തന്റെ പരാതി പിന്‍വലിക്കാന്‍ കേരള സര്‍വ്വകലാശാല രജിസ്ട്രാര്‍; കേസ് അപ്രസക്തമാക്കാനുള്ള ആ നീക്കം ഹൈക്കോടതി അനുവദിക്കുമോ? കേരളാ സര്‍വ്വകലാശാലയില്‍ സര്‍വ്വത്ര അനിശ്ചിതത്വംമറുനാടൻ മലയാളി ബ്യൂറോ7 July 2025 6:32 AM IST